അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Sunday, April 29, 2012

പ്രണയ പാത

എത്ര നടന്നിട്ടും 
പുതുമ പോകാത്തതാണ് 
നിന്നിലേക്കുള്ള വഴികള്‍ 
.
      
      പെയ്തു തോരാത്ത 
     ഇലക്കണ്ണുകള്‍......
      ഉമ്മകള്‍ ഒളിപ്പിച്ചു വെച്ച  
     നിഴലിടങ്ങള്‍.......
    പ്രണയഗന്ധം  ചുരത്തുന്ന 
    ചെമ്പക മുടിക്കാടുകള്‍....

 ഒരിയ്ക്കലും നിന്നിലേക്ക്‌    
എത്താതിരിക്കണേ 
എന്നാണു 
എന്റെ പ്രാര്‍ത്ഥന  !   

5 അഭിപ്രായ(ങ്ങള്‍):

Krishnapriya said...

പെയ്തു തോരാത്ത
ഇലക്കണ്ണുകള്‍......
ഉമ്മകള്‍ ഒളിപ്പിച്ചു വെച്ച
നിഴലിടങ്ങള്‍.......
പ്രണയഗന്ധം ചുരത്തുന്ന
ചെമ്പക മുടിക്കാടുകള്‍....

വരികള്‍ ഇഷ്ടമായി , പക്ഷെ കവിതയില്‍ കുറച്ചു കൂടി പറയാമായിരുന്നില്ലേ എന്നൊരു സംശയം ...

http://krishnapriya89.blogspot.in/
എഴുത്തു കൊട്ടക - Krishnapriya

Madhu said...

thanks krishne...

Sreekumar Cheathas said...

കവിത നന്നയിട്ടുണ്ട്

Sreekumar Cheathas said...

കവിത നന്നയിട്ടുണ്ട്

എന്‍.ബി.സുരേഷ് said...

എത്തിയാല്‍ പിന്നെ അവിടെ ഒടുങ്ങുക തന്നെ

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP