അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Tuesday, February 14, 2012

ഗ്രഹണം

 എന്റെ നിഴല്‍ വീണു ആണോ 
നിന്റെ മുഖം മറഞ്ഞതെന്നു 
തര്‍ക്കിച്ചു തര്‍ക്കിച്ചു
രാവു തീര്‍ന്നപ്പോഴേക്കും
പുലരിവണ്ടിയുടെ കൂക്ക് കേട്ടു.
തിരക്കില്‍ ഭ്രമണം തുടരാം നമുക്കിനി 
അടുത്ത ഗ്രഹണകാലം വരേയ്ക്കും.
    

4 അഭിപ്രായ(ങ്ങള്‍):

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

തര്‍ക്കിച്ചു തര്‍ക്കിച്ചു അടുത്ത ഗ്രഹണവും കഴിയുമായിരിക്കും...!

Madhu said...

thaanks

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരമായി ഈ നാലും മൂന്നേഴ് വരി. ബാക്കി വായനക്കാരന്‍ ചിന്തിച്ചെടുക്കട്ടെ..

Dhruvakanth sasidharan said...

മനോഹരമായിരിക്കുന്നു..........................

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP