അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Sunday, July 18, 2010

അനാഥന്‍

വഴിയിലെ ഗര്‍ഭപാത്രത്തില്‍
അനാഥമായ ബീജവും,
കണ്ണിലെ വഴുക്കിലും
കൈയ്യൊഴിഞ്ഞു അമ്മയും,
പിടയ്ക്കുന്നത് നോക്കി
നാവുനുണഞ്ഞ നായയും,
അമ്മത്തൊട്ടിലില്‍ കൊണ്ടുപായി,
കിടത്തിയാ‍ രണ്ടു കൈകളും,
കാലവും, കുലവും,  എന്നെ മാത്രം,
ബാക്കിയാക്കി അനാഥനായി.

3 അഭിപ്രായ(ങ്ങള്‍):

O.AJAYKUMAR said...

കുറച്ചുകൂടി കളര്‍ഫുള്‍ ആക്കാമായിരുന്നു ബ്ലോഗ്‌ ,എന്തായാലും നന്നായി

വരയും വരിയും : സിബു നൂറനാട് said...

കേട്ട് പരിചയമുള്ള വാക്കുകളായിരുന്നെങ്കിലും, വരികള്‍ വളരെ നന്നായിരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

കാലവും, കുലവും, എന്നെ മാത്രം,
ബാക്കിയാക്കി അനാഥനായി.

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP