അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Friday, June 25, 2010

മുറിവുകള്‍


ആഴക്കയത്തിലെ
നീര്‍പ്പക്ഷികളെപ്പോല്‍
നി
¨Ê മൌനത്തില്‍
പതിയിരിപ്പുണ്ട്‌

നെടുവീര്‍പ്പുകളായി,
മറ്റ്‌ ചിലപ്പോള്‍
കുത്തുവാക്കുകളായി
ചാട്ടുളി പോലെ പൊടുന്നനെ
പുറത്തു വന്നേക്കാവുന്ന
ചില മുറിവുകള്‍ !!

നി
¨Ê മൌനം
ആവര്‍ത്തനമാകുമ്പോള്‍
എനിക്ക്‌ പറയാനുള്ളത്‌
അവസാനമില്ലാത്ത
നിലവിളി മാത്രമാകുന്നു..


ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്.

3 അഭിപ്രായ(ങ്ങള്‍):

എന്‍.ബി.സുരേഷ് said...

ഒരുവന്റെ മൌനത്തിൽ മുറിവുകളുണ്ട്.
അവന്റെ മുറിവുകൾ നമ്മിൽ നിലവിളികളാകുന്നു.
ആ നിലവിളികൾ ലോകത്തിന്റെ ഹൃദയത്തിലേക്ക് പകരുന്നതെന്ന്?

ടൈപ്പ് ചെയ്യുമ്പോൾ ഒന്നു ശ്രദ്ധിക്കുക.

ബിഗു said...

നെടുവീര്‍പ്പുകളായി,
മറ്റ്‌ ചിലപ്പോള്‍
കുത്തുവാക്കുകളായി
ചാട്ടുളി പോലെ പൊടുന്നനെ
പുറത്തു വന്നേക്കാവുന്ന
ചില മുറിവുകള്‍ !!

nice :)

Muralee Mukundan , ബിലാത്തിപട്ടണം said...

ചാട്ടുളി പോലെ കുത്തിമുറിവേൽ‌പ്പിക്കുന്ന മുറിവുകൾ....

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP