
എഴുതിയത് മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
പണ്ടിവിടെ
വോട്ടെത്രയെന്ന്
ചൊല്ലിയിരുന്നത്,
മാർക്കിസ്റ്റുകോൺഗ്രസ്സുബിജെപി-
യെന്നായിരുന്നെങ്കിലിന്നത്;
നായരീഴവലത്തീങ്കത്തോലിക്ക-
സുറിയാനിവഹാബിമുജാഹിദ്
സുന്നിയെന്നെല്ലാമാണ്!
ഇത് ജാതി ഭ്രാന്തരുടെ സ്വന്തം നാട്!.
3 അഭിപ്രായ(ങ്ങള്):
അതെ!
സത്യം... സത്യം... സത്യം...
ഈയടുത്ത് മതമാറ്റങ്ങളും മതപ്രചരണങ്ങളും കൂടിയപ്പോഴാണ് എല്ലാര്ക്കും "സ്വന്തം മതം, ജാതി മാത്രം നല്ലത്" എന്ന ചിന്ത കൂടിയത്.. ഭാരതീയ പൈതൃകം സംസ്കാരം എന്നൊന്നും ഉള്ളതായേ ആളുകള്‍ ഓര്‍ക്കുന്നില്ലെന്നു തോന്നുന്നു. പല സംസ്കാരങ്ങളുടെയും തള്ളിക്കയറ്റമല്ലെ.. അങ്ങനെ എന്തിനെയും നിയന്ത്രിക്കുന്നത് മതങ്ങളായി..
സെകുലര്‍ സംസ്ഥാനം എന്നതൊക്കെ വെറുതെ മേനി പറയാനുള്ള വാക്കുകള്‍ മാത്രം
Post a Comment