അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Saturday, September 3, 2011

കരട്


ഊതി നോക്കി,
തണുത്തവെള്ളം ഒഴിച്ചു,
കണ്ണടച്ചിരുന്നു,
ഓര്‍ക്കില്ല എന്ന് ഉറപ്പിച്ചു ...
എന്നിട്ടൊന്നും പോകുന്നില്ല 
നിന്നെ കുറിച്ചുള്ള വിചാരം.
ബി മധു 

11 അഭിപ്രായ(ങ്ങള്‍):

sm sadique said...

അത്തരം കുറെ വെറും വിചാരങ്ങൾ ; ജീവിതത്തിൽ സുഖം പകരും വികാരങ്ങൾ.....

നന്ദിനി said...

:)
simple...
but something...is there

Madhu said...

നന്ദി

കലി said...

theevra kamanakal manasil perukatte... onashamsakal

Unknown said...

വേറൊരു വഴിയുണ്ട്!
പറഞ്ഞ് തരില്ലാ, പേറ്റന്റ് കിട്ടട്ടെ-എന്നിട്ടാവാം!!

drkaladharantp said...

കരടും അങ്ങനെ തന്നെയാ ചിന്തിച്ചത് ..

Madhu said...

കലീ നന്ദി ആശംസകളും
സുരഭീ @ ആ വഴി ഞാന്‍ ഊഹിച്ചു പക്ഷെ നാണം കണ്ടു പറയാഞ്ഞതാ....
കലാധരന്‍ @ പക്ഷെ കരട് അങ്ങനെ പറഞ്ഞില്ലാലോ...ഇനി എങ്ങാനും.....
എല്ലാവര്ക്കും നന്ദി

Anonymous said...

nalla kaambulla varikal...........rr

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു പ്രണത്തിൻ കരട്...

Madhu said...

thaanks

SUNIL . PS said...

നന്നായി.......

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP