സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി അശ്ലീലമാണ് .
ഇടയ്ക്കിടെ ബെല്ലില്‍ അമര്‍ത്തി
കൈകള്‍ വിടര്‍ത്തി
കാലുകളങ്ങനെ അകത്തി....
ഛെ !
ഭാര്യയുടെ പ്ലഷറിനു
പുറകിലങ്ങനെ
പറ്റിയിരുന്ന്
പലചരക്കുകാരന്റെ
മകളെ മറികടക്കുമ്പോള്‍ ,
മാഷ് മുറുക്കിത്തുപ്പി.
Back to TOP
9 അഭിപ്രായ(ങ്ങള്):
nalla post...
kapatyangal thurannu kattunnu
nannayi... asleelam manasial anu palarkkum
thaanks
കൊള്ളാം ..:)
മാഷ് മുറുക്കി തുപ്പി .ഇത് കഴിഞ്ഞിട്ട് ഒരു "ഛെ !" കുടി കൊടുക്കാം
അതാണ് ലോകം ...
നന്നായിരിക്കുന്നു ...
:)
:))
ഛേ..!
thaanks...
Post a Comment