അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Tuesday, May 10, 2011

കാട്ടാളന്‍!!

എന്നില്‍ പ്രണയത്തിന്‍ ,
വിഷവിത്തുകളെറിഞ്ഞവന്‍,
സ്വരാക്ഷരങ്ങളാലാ-,
ലെന്നില്‍ നരകസുഖം ,
തീര്‍ത്തവന്‍!
മനസ്സിന്‍ ഒരു പകുതിയാല്‍ ,
ഞാനവനെ അണക്കും നിമിഷവും ,
മറു പകുതിയാല്‍ എന്നില്‍,
കഠിനമാം വെറുപ്പിന്‍,
അലയാഴി തീര്ത്തവന്‍!
ഒരേ സമയം എന്നിലവന്‍,
ഉണരുകയും ,അസ്തമിക്കുകയും,
ചെയ്യവേ..കഷ്ട്ടം പിടിച്ചു ,
പോകുന്നു ഞാന്‍!!
(കടപ്പാട് :- എം.ടി യുടെ രണ്ടാമൂഴം)

1 അഭിപ്രായ(ങ്ങള്‍):

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒരേ സമയം എന്നിലവൻ
ഉണരുകയും ,അസ്തമിക്കുകയും,
ചെയ്യവേ..കഷ്ട്ടം പിടിച്ചു ,
പോകുന്നു ഞാൻ...!

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP