അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Thursday, December 2, 2010

രണ്ടെണ്ണം

ഒറ്റപ്പെടല്‍ 










അടഞ്ഞു കഴിഞ്ഞാല്‍ തുറക്കാന്‍ പ്രയാസമുള്ള
ഒരു കൂട് കൂടെ കൊണ്ട് നടക്കുന്നുണ്ട് എല്ലാവരും ..
അല്ലെങ്കില്‍ പിന്നെ ഇത്ര വലിയ ആള്‍ക്കൂട്ടത്തിലും
നാമെങ്ങനെയാ ഒറ്റപ്പെട്ടു പോകുന്നത് ..?!!


ഇര പിടുത്തം  



 











എല്ലാ കഴുകന്മാരും നാം വിചാരിക്കുന്നതിലും കൂടുതല്‍
ഉയരത്തിലാണ് പറക്കുന്നത്
ഇരകള്‍ എപ്പോഴും തയ്യാറായി
നിലത്തു തന്നെ കാണും...








പിന്കുറിപ്പ് :

പേമാരി നനഞ്ഞ മുറ്റത്ത്‌ വെയില് പരക്കാന്‍
തുടങ്ങിയപ്പോള്‍ ഒരു മുക്കുറ്റി ചിരിച്ചു നില്‍പ്പുണ്ട് ...

5 അഭിപ്രായ(ങ്ങള്‍):

സുസ്മേഷ് ചന്ത്രോത്ത് said...

നല്ല ആശയവും വരികളും.

Pranavam Ravikumar said...

എഴുതുന്ന കവിതകള്‍ പലപ്പോഴും ചെറുതെങ്കിലും ആശയം വലുതാണ്‌..

>>ഇത്ര വലിയ ആള്‍ക്കൂട്ടത്തിലും
നാമെങ്ങനെയാ ഒറ്റപ്പെട്ടു പോകുന്നത്<<

ആലോചിക്കേണ്ട കാര്യമാണ്..!

Anya said...

Have a wonderful weekend :-)

Greetings from The Netherlands
Kareltje =^.^=
Anya

Muralee Mukundan , ബിലാത്തിപട്ടണം said...

ഉമേഷിന്റെ ബ്ലോഗ്ഗിൽ വായിച്ചിരുന്നതാണ് ഈ ആശയം പ്രസരിപ്പിക്കുന്ന കവിത..കേട്ടൊ

എന്‍.ബി.സുരേഷ് said...

കുറുകിക്കുറുകി വരുന്ന ദർശനങ്ങൾ

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP