അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Saturday, June 5, 2010

മാവോവാദി ജനിക്കുന്നത്

വിപ്ളവം തോക്കിന്‍ കുഴലി-
ലൂടെയെന്ന് മാവോ

ഇറ്ക്കിവിട്ട ഭൂമിയില്‍നിന്ന്
ഇരവിലെപ്പശിയില്‍
ഉതിര്‍ന്ന് വീണ കണ്ണീരില്‍
കയ്യില്‍പിടിക്കാന്‍ തന്ന
തോക്കില്‍ മാവോയുണ്ടോ
എന്നെനിക്കറിയില്ലെങ്കിലും
ശീതീകരിച്ച മുറികളിലെ
പിണ - റായികള്‍ ക്കറിയാത്ത
നിര്‍ബന്ധിതാവസ്ഥയുണ്ട്

3 അഭിപ്രായ(ങ്ങള്‍):

ഉമേഷ്‌ പിലിക്കൊട് said...

:-)

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

മാവൊ- ഇസം
പിണം- റായി

Sudheer K. Mohammed said...

അതെ പണാധിപത്യ ത്തി നെതിരേയാണിത്
അതിനു വാ തുറ്ക്കുന്ന് പിണറായികള്‍ക്കും ...

ഇത് സി.ആര്‍.നീലകണ്ഠനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എഴുതിയതാ...

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP