അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Saturday, May 22, 2010

മീനുകള്‍


ഉറക്കത്തിലും ഉണര്‍വിലും കണ്ണ് തുറന്നിരിക്കുന്നുന്ടെങ്കിലും

രണ്ടു തരത്തിലുണ്ട്

അറിവിന്റെ (അജ്ഞതയുടെ ) ആഴങ്ങളില്‍ തപസ്സിരിക്കുന്നവരും,
അതെ ആഴങ്ങളുടെ മുകളില്‍ നീന്തി തുടിക്കുന്നവരും

ആദ്യത്തെ വിഭാഗം ആരെയും ഒന്നും ചെയ്യാറില്ല ;
എന്ത് പറഞ്ഞാലും ചെയ്താലും...

എന്നാല്‍


രണ്ടാമത്തെ വിഭാഗം വളരെ സെന്സിബിലാണ്
അത് കൊണ്ട് തന്നെ എളുപ്പത്തില്‍ വലയിലാകുകയും ചെയ്യും
എന്നാലും മൃദുവായി ചെതുമ്പലുകള്‍ കളയുക മാത്രമേ ചെയ്യാറുള്ളൂവളരെ ആഴത്തില്‍ ചെന്ന് പിടിക്കുന്നവയെ
തോലുരിക്കുക തന്നെയാണ് പതിവ്

2 അഭിപ്രായ(ങ്ങള്‍):

mini//മിനി said...

എല്ലാ മീനുകളുടെയും ഒടുക്കം വലയിൽ തന്നെ, ഒടുവിൽ ചട്ടിയിലൂടെ മനുഷ്യന്റെ വയറ്റിലേക്ക്

സിദ്ധീക്ക് തൊഴിയൂര്‍ said...

വലയില്‍നിന്നുപോയാല്‍ കുളത്തില്‍ , കുളത്തില്‍ നിന്നോ വലയിലെക്കും.അത്രേയൂള്ളൂ...

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP