അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Wednesday, April 28, 2010

കാര്യസാധ്യം

മക്കളെ കുറഞ്ഞത്‌ ഡോക്ടര്‍ എങ്കിലും ആക്കുക എന്നത് എതോരച്ചന്റെയും ആഗ്രഹമാണ്. അതിനാണയാളും ശ്രമിച്ചത്. കൈകൂലി വാങ്ങി സമ്പാദിച്ചതും, പിതൃ സ്വത്തവകാശവും കൂട്ടി നല്‍കി അവസാനം സീറ്റ്‌ ഒപ്പിച്ചെടുത്തു. ഉന്തി തള്ളി അഞ്ചു വര്ഷം കഴിച്ചു.
ഇപ്പോഴയാള്‍ മകന്റെ ചികിത്സയിലാണ്. ആഴ്ചയില്‍ മൊത്തം ചെലവ് ഇരുന്നുറ്റംപ്തു. ഡോക്ടര്‍ ഫീസ്‌ വേറെ നുറ്, ബാക്കി മരുന്നിനും. എങ്കിലും അയാള്‍ ആശ്വസിച്ചു. "മകനായതോണ്ട് വിശ്വസിക്കല്ലോ...!!"

4 അഭിപ്രായ(ങ്ങള്‍):

റ്റോംസ് കോനുമഠം said...

"മകനായതോണ്ട് വിശ്വസിക്കല്ലോ...!!"

അലി said...

നൂറു രൂപ ഡോക്ടർ ഫീസ് വാങ്ങുന്ന മകനെ എങ്ങിനെ വിശ്വസിക്കും?

കുഞ്ഞൂസ് (Kunjuss) said...

sree ali paranjathu sathyam thanne...

തെച്ചിക്കോടന്‍ said...

:)

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP