tag:blogger.com,1999:blog-6134907016396256525.post5792427145195337927..comments2023-07-08T08:29:33.744-07:00Comments on അമ്മ മലയാളം സാഹിത്യ മാസിക: ഹിമത്തടവറ ! / Himatthatavara !അമ്മ മലയാളം സാഹിത്യ മാസികhttp://www.blogger.com/profile/18341623144604258152noreply@blogger.comBlogger16125tag:blogger.com,1999:blog-6134907016396256525.post-39224162221274583892011-02-13T13:45:21.871-08:002011-02-13T13:45:21.871-08:00ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഈ കാലവസ്ഥ
വ്യതിയ...ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഈ കാലവസ്ഥ
വ്യതിയാനങ്ങളെ കുറിച്ചൊന്നും, ഗ്ലോബ്ബൽ വാമിങ്ങ് നടപടി
മീറ്റിങ്ങ് ബഹിഷ്കരിച്ച ഇവരൊന്നും, ഇപ്പോൾ ഒന്നും മിണ്ടുന്നില്ല കേട്ടൊ..Unknownhttps://www.blogger.com/profile/04386844654732978198noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-11009191929239916262011-02-06T08:57:34.757-08:002011-02-06T08:57:34.757-08:00ഇത് വായിച്ചു എനിക്ക് കുളിരു തോന്നുന്നു....ഇത് വായിച്ചു എനിക്ക് കുളിരു തോന്നുന്നു....britishpathram discussion forumhttps://www.blogger.com/profile/02884269963988108996noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-12570752522989987282011-01-25T09:22:35.555-08:002011-01-25T09:22:35.555-08:00രണ്ടുദിനരാത്രം മുഴുവന്‍ , മമ ‘ഹര്‍ത്താലാഘോഷങ്ങള്‍‘...രണ്ടുദിനരാത്രം മുഴുവന്‍ , മമ ‘ഹര്‍ത്താലാഘോഷങ്ങള്‍‘ പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധി ....
വണ്ടിയില്ലാ നിരത്തിലും പാതയിലും ...എങ്കിലും പാറിവന്നല്ലോ...
കൊണ്ടുപോകുവാന്‍ പറവയംബുലൻസുകള്‘ ഗരുഡനെപോല്‍ !Unknownhttps://www.blogger.com/profile/01546479394639267887noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-45231562406827371012011-01-17T08:47:39.075-08:002011-01-17T08:47:39.075-08:00കലക്കൻ ഉപമകൾ....
നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്...കലക്കൻ ഉപമകൾ....
നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട
ഒരു വെള്ളപ്പട്ടിനാല്‍ നാണം മറച്ച യൂറോപ്പ്യൻ സുന്ദരി !

ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!shiginhttps://www.blogger.com/profile/09054624350118248581noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-88295818845495779542011-01-15T16:41:56.362-08:002011-01-15T16:41:56.362-08:00ഇതുപോലെ ഒരു മഞ്ഞനുഭവത്തെ കുറിച്ച് മനോഹരമായ്റ്റ് മു...ഇതുപോലെ ഒരു മഞ്ഞനുഭവത്തെ കുറിച്ച് മനോഹരമായ്റ്റ് മുരളിചേട്ടന്മാത്രമേ എഴുതാൻ പറ്റുകയുള്ളൂ........kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-52195689016608043812011-01-12T05:55:51.499-08:002011-01-12T05:55:51.499-08:00vaayana sukhamaayi.vaayana sukhamaayi.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-40568864025866268022011-01-07T13:28:50.813-08:002011-01-07T13:28:50.813-08:00Very Cool....
നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ...Very Cool....

നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട
ഒരു വെള്ളപ്പട്ടിനാല്‍ നാണം മറച്ച യൂറോപ്പ്യൻ സുന്ദരി !shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-1871924364674350012011-01-04T05:42:07.403-08:002011-01-04T05:42:07.403-08:00ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍...ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന് ഒളിക്കാഴ്ചകള്‍ !yemkayhttps://www.blogger.com/profile/00106953696606179361noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-74927352561818942442010-12-25T01:03:57.729-08:002010-12-25T01:03:57.729-08:00മഞ്ഞും കവിതയും കാലമുറയുന്ന സാഹസികമായ അനുഭവങ്ങളും.....മഞ്ഞും കവിതയും കാലമുറയുന്ന സാഹസികമായ അനുഭവങ്ങളും....

ചിത്രങ്ങളും അസ്സലായി.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-82791347257062634092010-12-23T06:09:59.499-08:002010-12-23T06:09:59.499-08:00നല്ല വിവരണം. പ്രകൃതിയോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കു...നല്ല വിവരണം. പ്രകൃതിയോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും. പുതിയ പോസ്റ്റ് ഇടുമ്പോള്‍ ലിങ്ക് അയക്കണേബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-87943106419504938452010-12-22T19:33:41.183-08:002010-12-22T19:33:41.183-08:00manijinte chirakil eri sancharikkumpole.....manijinte chirakil eri sancharikkumpole.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-43835501284914825022010-12-22T15:36:23.794-08:002010-12-22T15:36:23.794-08:00മഞ്ഞുവീണ കുറിപ്പ്, ഈ പാലക്കാട്ടെ തണുപ്പു പോലും രാവ...മഞ്ഞുവീണ കുറിപ്പ്, ഈ പാലക്കാട്ടെ തണുപ്പു പോലും രാവിലെ സഹിക്കില്ല, പിന്നെങ്ങെനെ ബിലാത്തിയിൽ? പദ്യവും നന്നായിട്ടുണ്ട്, കെട്ടോ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-68710450226334605092010-12-22T03:34:30.173-08:002010-12-22T03:34:30.173-08:00"നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്..."നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ ഒന്നു വിമർശിക്കാമായിരുന്നു.. ....
ഭരണപക്ഷത്തെ,കേന്ദ്രത്തിനെ,....
ഉപകാരം ചെയ്തവരെ പോലും തെറിവിളിച്ചുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ....."

- ഇതു തന്നെ, നമ്മള് മലയാളികള്‍!അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-34341061179475033452010-12-22T02:46:12.955-08:002010-12-22T02:46:12.955-08:00ഇത് വായിച്ചു എനിക്ക് കുളിരു തോന്നുന്നു....ഇത് വായിച്ചു എനിക്ക് കുളിരു തോന്നുന്നു....ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-38335096244090078642010-12-22T00:17:07.009-08:002010-12-22T00:17:07.009-08:00ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍...ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന് ഒളിക്കാഴ്ചകള്‍ !
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകളവയവര്ണനീയം !
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ്.........

ithu kalakki..!shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-32153192339548574752010-12-21T22:26:53.427-08:002010-12-21T22:26:53.427-08:00Very nicely presented..!Very nicely presented..!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.com