tag:blogger.com,1999:blog-6134907016396256525.post5408623330184939155..comments2023-07-08T08:29:33.744-07:00Comments on അമ്മ മലയാളം സാഹിത്യ മാസിക: ഒരു സായിപ്പും പിന്നെ മാതൃദിനവും .അമ്മ മലയാളം സാഹിത്യ മാസികhttp://www.blogger.com/profile/18341623144604258152noreply@blogger.comBlogger17125tag:blogger.com,1999:blog-6134907016396256525.post-37627090169944407362010-09-06T03:34:45.841-07:002010-09-06T03:34:45.841-07:00സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ...സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്...

അയ്യോ..വേണ്ട.. വേണ്ട

ഇനി ഒന്നുകൂടി കൈയ്യിൽ പെട്ടാൽ എന്റെ സ്ഥിതി
ചെകുത്താനും,കടലിനും ഇടയ്ക്ക് പെട്ടപോലെയാകുകയില്ലേ..suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-21333861437016896292010-08-22T10:59:02.368-07:002010-08-22T10:59:02.368-07:00അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
മമ്മിയെ ഇന്ന...അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
മമ്മിയെ ഇന്നു മാത്രം ! കൊടുത്തിടേണം പോലും;
ചമ്മലില്ലാതെ ഭാവുക സ്നേഹ കുറിപ്പുകൾ ,
സമ്മാനങ്ങളൊപ്പം വേറെയതു വേണ്ടപോലെ !Unknownhttps://www.blogger.com/profile/02219537479482310515noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-73844260893470301342010-08-08T12:54:18.191-07:002010-08-08T12:54:18.191-07:00"ഔവ്വ്...ഇവന്മാരുടെയൊക്കെ തലയിൽ വരച്ചത്
നമ്മട..."ഔവ്വ്...ഇവന്മാരുടെയൊക്കെ തലയിൽ വരച്ചത്
നമ്മടെയൊക്കെ' ഡേഷിൽ 'വരച്ചിരുന്നെങ്കിൽ !"ഷിബുhttps://www.blogger.com/profile/07730401599642962997noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-22640544523871050322010-08-08T08:45:10.798-07:002010-08-08T08:45:10.798-07:00സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ...സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്...

അയ്യോ..വേണ്ട.. വേണ്ടUnknownhttps://www.blogger.com/profile/15291423791590993372noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-72379412401007418152010-07-10T14:17:02.540-07:002010-07-10T14:17:02.540-07:00ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലി...ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-50605615899937611372010-07-06T00:55:28.194-07:002010-07-06T00:55:28.194-07:00Your Blogs resembles a lot life styles in Britian
...Your Blogs resembles a lot life styles in Britian
Nice Worksmithulhttps://www.blogger.com/profile/14923346514646429744noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-41516233821431936222010-07-03T06:07:34.304-07:002010-07-03T06:07:34.304-07:00Nice. Keep it upNice. Keep it upബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-66525987347886972402010-06-23T02:21:51.063-07:002010-06-23T02:21:51.063-07:00എനാലും ഫുള്‍ രസിച്ചു വായിച്ചു, ട്ടോ.എനാലും ഫുള്‍ രസിച്ചു വായിച്ചു, ട്ടോ.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-13882311216753551252010-06-23T02:21:28.414-07:002010-06-23T02:21:28.414-07:00ഇത് മുമ്പ് ഒന്ന് പോസ്റ് ചെയ്തതല്ലേ?ഇത് മുമ്പ് ഒന്ന് പോസ്റ് ചെയ്തതല്ലേ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-82602946070411585052010-06-23T00:06:32.409-07:002010-06-23T00:06:32.409-07:00ഇവിടേം വായിച്ചു.ഇവിടേം വായിച്ചു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-77983869233830990372010-06-22T09:06:58.676-07:002010-06-22T09:06:58.676-07:00നേരത്തെ വായിച്ചിരുന്നെന്കിലും ഒന്നുകൂടി വായിച്ചു.
...നേരത്തെ വായിച്ചിരുന്നെന്കിലും ഒന്നുകൂടി വായിച്ചു.
ഭാവുകങ്ങള്‍..പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-35612836023600333212010-06-22T08:13:59.580-07:002010-06-22T08:13:59.580-07:00നര്‍മത്തിലൂടെ ചിന്തിപ്പിക്കുന്ന വിഷയം അവതരിപ്പിച്ച...നര്‍മത്തിലൂടെ ചിന്തിപ്പിക്കുന്ന വിഷയം അവതരിപ്പിച്ചത് വളരെ നന്നായിരിക്കുന്നു.
എനിക്കിവിടെ "സിംഗിള്‍ മദര്‍" ആയ അനേകം സഹപ്രവര്‍ത്തകര്‍ ഉണ്ട്.ക്ഷമ ,വിട്ടു കൊടുക്കല്‍ ഒക്കെ അടിമത്തമായി കാണുന്നവര്‍! അവരോടു എന്തു പറയാന്‍? എനിക്ക് സങ്കടം തോന്നുക,പാവം കുഞ്ഞുങ്ങളെ ഓര്‍ത്താണ്.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-60993639794215054072010-06-22T01:28:08.078-07:002010-06-22T01:28:08.078-07:00അച്ഛൻ, അമ്മ, സഹൊദരങ്ങൾ, കുടുംബം എന്നൊക്കെയുള്ളതിന്...അച്ഛൻ, അമ്മ, സഹൊദരങ്ങൾ, കുടുംബം എന്നൊക്കെയുള്ളതിന്റെ വില പാശ്ചാത്യർ മനസ്സിലാക്കി വരുന്നു എന്നതിൽ സന്തോഷം!

വ്യക്തിഗത നഷ്ടങ്ങൾ മറ്റെന്തിന്റെ പേരിലായാലും സഹിക്കാൻ കഴിയാത്തവർക്ക് അതൊന്നും മനസ്സിലായിരുന്നില്ല, മുൻപ്.

നമുക്കാശ്വസിക്കാം, ഇവിടെ കുടുംബങ്ങൾ ഇപ്പോഴും അവശേഷിക്കുന്നതിൽ!

വളരെ നല്ല പോസ്റ്റ്, ബിലാത്തിച്ചേട്ടാ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-74961664838430547442010-06-21T23:25:02.954-07:002010-06-21T23:25:02.954-07:00chiriyiloode chinthippichu.........chiriyiloode chinthippichu.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-26860107263468718572010-06-21T20:43:43.898-07:002010-06-21T20:43:43.898-07:00"സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോ..."സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്..."

ഹ ഹ അതു കൊള്ളാം!!1krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-14567806253394669172010-06-21T11:59:40.566-07:002010-06-21T11:59:40.566-07:00അമ്മയായ മദാമ്മയും മകനായ സായിപ്പും കൊള്ളാം … വണ്ടർ...അമ്മയായ മദാമ്മയും മകനായ സായിപ്പും കൊള്ളാം … വണ്ടർഫുൾ!
ഇത്തരം നാരിത്തരത്തെ നമ്മൾ കഥയാക്കുന്നു. പക്ഷെ , ഒന്നിനെ മതി എന്ന് പറയുന്നവർ ഇവിടെ അപരിഷ്ക് ർതരാവുന്നു.
തുണി ഉടുക്കുന്നവർ ഇന്ന് വെറും ആദിവാസികൾ തുണി ഉടുക്കാതെ ഓടുന്നവർ പരിഷ്ക് ർതർ. (ഈ അടുത്ത ദിവസ്സം ആണും പൊണ്ണുമായി ഒരു കൂട്ടം നൂൽ ബന്ധം പോലുമില്ലാതെ ജനനിബിഡമായ തെരുവിലൂടെ സൈക്കിൽ സവാരി നടത്തുന്നു.)
ഇവരെ (ഇവരെ ഉൾക്കൊള്ളുന്ന) സമൂഹത്തെ നാം പരിഷ്ക് ർതർ എന്ന് പറയുന്നു.
ഇവരെ ഉൾക്കൊള്ളുന്ന രാജ്യങ്ങളെ സ്വാതന്ത്ര്യത്തിന്റെ വാഹകരെന്ന് നാം അഭിമാനിക്കുന്നു അഹങ്കരിക്കുന്നു.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-52335759783888896492010-06-21T11:21:27.414-07:002010-06-21T11:21:27.414-07:00മാതൃദിനമെന്ന ആഘോഷക്കരുടെ പക്കിനു കുത്തിയതിനു നന്ദി...മാതൃദിനമെന്ന ആഘോഷക്കരുടെ പക്കിനു കുത്തിയതിനു നന്ദി...
സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്...
ശ്രീമതി ബ്ലോഗ് വായിക്കാത്തത് താങ്കളുടെ നല്ല കാലം..
മാതൃദിനത്തിനു പറ്റിയ ഒരു പടമുണ്ട് കണ്ടാലും!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.com