tag:blogger.com,1999:blog-6134907016396256525.post4650238751467301543..comments2023-07-08T08:29:33.744-07:00Comments on അമ്മ മലയാളം സാഹിത്യ മാസിക: എ സ്മാൾ ടാക്ക് ഓൺ ലൈഫ്(ബാർ അറ്റാച്ച്ഡ്)അമ്മ മലയാളം സാഹിത്യ മാസികhttp://www.blogger.com/profile/18341623144604258152noreply@blogger.comBlogger6125tag:blogger.com,1999:blog-6134907016396256525.post-36294087261177608152011-01-25T09:20:49.764-08:002011-01-25T09:20:49.764-08:00“ഒരു മനുഷ്യന് ഒറ്റപ്പെട്ട് ഒരു ലോകത്തിൽ എത്രകാലം ക...“ഒരു മനുഷ്യന് ഒറ്റപ്പെട്ട് ഒരു ലോകത്തിൽ എത്രകാലം കഴിഞ്ഞുകൂടും.? അതും നിറയെ മനുഷ്യർ കുമിഞ്ഞുകൂടിയ ഈ കാലത്ത്?“Unknownhttps://www.blogger.com/profile/01546479394639267887noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-76337081706059254172011-01-15T16:37:35.335-08:002011-01-15T16:37:35.335-08:00ഇപ്പോൾ ഏകാന്തതയെയും മടുപ്പിനെയും ഒറ്റപ്പെടലിനെയുമൊ...ഇപ്പോൾ ഏകാന്തതയെയും മടുപ്പിനെയും ഒറ്റപ്പെടലിനെയുമൊക്കെ ഓർത്ത് തകർന്നടിഞ്ഞ് എന്റെ മുൻപിൽ ഇരിക്കുന്നത്. മഞ്ഞുമലകളിലൂടെ അലഞ്ഞ് ആത്മാന്വേഷണം നടത്തി ഗാവോ സിങ് ജിയാന്‍ ആത്മശൈലം എന്ന നോവലിന് നോബൽ സമ്മാനം കിട്ടിയപ്പോഴും നീ ആവേശഭരിതനായിരുന്നു. എന്നിട്ടിപ്പോൾ നഗരത്തിന്റെ അലവലാതിത്തരങ്ങൾ കൊഴിഞ്ഞുപോകുന്നതിന്റെ വേവലാതി പരാതിയായി പറയുന്നു. കഷ്ടം..!“kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-20360677773406940362011-01-12T05:52:49.247-08:002011-01-12T05:52:49.247-08:00sureshji, aashamsakal.sureshji, aashamsakal.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-62889426017140701672010-12-30T01:53:13.192-08:002010-12-30T01:53:13.192-08:00ഒരാൾക്ക് മറ്റൊരാളെ വിലയിരുത്തി ഉത്തരം കണ്ടുപിടിച്ച...ഒരാൾക്ക് മറ്റൊരാളെ വിലയിരുത്തി ഉത്തരം കണ്ടുപിടിച്ച്നിർദ്ദേശിക്കാൻ കഴിയുമെന്ന മിഥ്യ പണ്ടേ പ്രചരിക്കുന്നുണ്ട്.
വെറുതെയാ... എത്ര തൊട്ടുതൊട്ടു നടന്നാലും ഒരാൾ മറ്റൊരാളുടെ അകത്തല്ല പുറത്താണ്.
ഒരോരുത്തരുടെയും ജീവിതവഴികൾ വിഭിന്നമല്ലേ?”

അതെ വിഭിന്നമായ ജീവിതവഴികൾ അല്ലേ...മാഷെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-22104282163588008002010-12-26T07:27:14.961-08:002010-12-26T07:27:14.961-08:00ആത്മീയതയാണോ?
അതോ, വികാരം മറച്ച് വെക്കാന്‍ പലതും സം...ആത്മീയതയാണോ?
അതോ, വികാരം മറച്ച് വെക്കാന്‍ പലതും സംസാരിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്-അതുപോലെ ഒരാള്‍?

ഒരു വിശകലനത്തിന് ഒരാവര്‍ത്തികൂടി വായിക്കേണ്ടതുണ്ട്!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-72478245015746580572010-12-25T15:54:15.465-08:002010-12-25T15:54:15.465-08:00ബാറിലെ മങ്ങിയ വെളിച്ചത്തിൽ നിന്ന് ഒരു സൂചിപ്രകാശം ...ബാറിലെ മങ്ങിയ വെളിച്ചത്തിൽ നിന്ന് ഒരു സൂചിപ്രകാശം പുറത്തേക്ക് വരുന്ന പോലെ, നന്നായിട്ടുണ്ട്!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.com