tag:blogger.com,1999:blog-6134907016396256525.post3287942857818818475..comments2023-07-08T08:29:33.744-07:00Comments on അമ്മ മലയാളം സാഹിത്യ മാസിക: അമ്മദിനംഅമ്മ മലയാളം സാഹിത്യ മാസികhttp://www.blogger.com/profile/18341623144604258152noreply@blogger.comBlogger6125tag:blogger.com,1999:blog-6134907016396256525.post-13488675312342636972010-05-11T01:13:14.062-07:002010-05-11T01:13:14.062-07:00വൈകീലോ എത്താന്‍ വഷളാ.....നന്നായി..എനിക്കിപ്പോ എന്റ...വൈകീലോ എത്താന്‍ വഷളാ.....നന്നായി..എനിക്കിപ്പോ എന്റെ അമ്മേ കാണണംഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-80475994158666913122010-05-11T00:39:29.715-07:002010-05-11T00:39:29.715-07:00അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും ഒരമ്...അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും ഒരമ്മദിനം

ഈ രണ്ടു വരികളിലുണ്ട് എല്ലാം.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-78616140339090203032010-05-10T13:01:52.872-07:002010-05-10T13:01:52.872-07:00ദിനങ്ങളില്‍ വിശ്വസിയ്ക്കുന്നില്ല..എങ്കിലും ഈ കവിതയ...ദിനങ്ങളില്‍ വിശ്വസിയ്ക്കുന്നില്ല..എങ്കിലും ഈ കവിതയില്‍ വിശ്വസിയ്ക്കുന്നു...ആശംസകള്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-6134907016396256525.post-29613842579836605692010-05-10T11:21:00.798-07:002010-05-10T11:21:00.798-07:00അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും ഒരമ്...അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും ഒരമ്മദിനം - എല്ലാം ഒരു ദിനത്തിലൊതുങ്ങുന്നോ ...ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-4361903769420022332010-05-10T09:21:53.620-07:002010-05-10T09:21:53.620-07:00അമ്മയെ മണക്കുന്നെനിക്ക്
അമ്മയെ പൊള്ളുന്നെനിക്ക്
അമ...അമ്മയെ മണക്കുന്നെനിക്ക്
അമ്മയെ പൊള്ളുന്നെനിക്ക്
അമ്മയെ തണുക്കുന്നെനിക്ക്
അമ്മ അകലുന്നെനിക്ക്
ഒറ്റയാകുന്നമ്മ
ഒറ്റയാകുന്നു ഞാന്‍
ഒറ്റയാകുമോ ഈ പ്രപഞ്ചം.

കുറ്റബോധം കൂട്ടാന്‍ സഹായിച്ചു.
നന്ദി വഷളാ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6134907016396256525.post-90711906358643972692010-05-10T07:08:46.798-07:002010-05-10T07:08:46.798-07:00'അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും...'അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും ഒരമ്മദിനം'

അമ്മദിനമില്ലെങ്കിലും
അമ്മ ദിനമായില്ലെങ്കിലും
എന്നും എപ്പോഴും
ആ ഗര്‍ഭപാത്രത്തിലെ ചൂട്
അമ്മിഞ്ഞപ്പാലിന്റെ മണം...

എല്ലാ അമ്മമാര്‍ക്കും എന്നും ഹാപ്പിയായിരിക്കട്ടെ..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.com